world news2 weeks ago
വിശുദ്ധനാട് സന്ദർശനത്തിന് ക്രൈസ്തവർക്ക് സാമ്പത്തിക സഹായം അനുവദിച്ച് നൈജീരിയൻ സംസ്ഥാനം
എനുഗു: വിശുദ്ധനാട് സന്ദർശിക്കാൻ ക്രൈസ്തവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ ഭരണനേതൃത്വം. ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് സഹായം. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സർക്കാർ നടത്തിയത്. 274 ക്രൈസ്തവ വിശ്വാസികളായിരിക്കും...