world news4 years ago
“അള്ളാഹു അക്ബര്‍” എഴുതി ഫ്രാന്‍സില്‍ വീണ്ടും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം.
ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. ടൗലോസ് നഗരത്തിലെ നോത്രഡാം ഡു ടോര്‍ ദേവാലയം, മാന്‍ഡുവേലിലെ സെന്റ് ജെനെസ്റ്റ് ദേവാലയം എന്നിവയാണ് ഒടുവില്‍ ആക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിക്വവാദിികളാണെന്ന സംശയമുണ്ട്....