us news8 months ago
പള്ളിയിൽ അഫ്ഗാൻ അഭയാർഥിയുടെ അതിക്രമം
ബർലിൻ: ജർമനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോർദ്ഹൗസൻ പട്ടണത്തിലുള്ള സെന്റ് മേരീസ് പ്രൊട്ടസ്റ്റന്റ് പള്ളിയിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരു അഭയാർഥി അതിക്രമിച്ചു കയറി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു.പള്ളിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും...