world news7 months ago
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് പുതിയ നേതൃത്വം.
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ ഏബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ബ്രദർ ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി),...