National2 months ago
പാചകവാതകം നേരിട്ട് വീട്ടിൽ;സിറ്റി ഗ്യാസ്
സെപ്തംബറിൽ
തിരുവനന്തപുരം:പാചകവാതകം പൈപ്പ് ലൈൻ വഴി വീടുകളിൽ എത്തിക്കുന്ന തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി സെപ്തംബറിൽ തുടങ്ങും. വെട്ടുകാട്, ശംഖുംമുഖം, കൊച്ചുവേളി എന്നിവിടങ്ങളിലെ മൂവായിരത്തോളം വീട്ടിൽ പാചകവാതകം എത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മാർച്ചോടെ ജില്ലയിൽ 30,000 വീട്ടിൽ...