Business5 years ago
ആമസോണിൽ ചിരട്ടക്ക് ഞെട്ടുന്ന വില (3000 രൂപ)
ആമസോണിലെ ചിരട്ടയുടെ വില കേട്ടാൽ ഞെട്ടും. 3000 രൂപ. ഇപ്പോൾ 55 ശതമാനം വിലക്കിഴിവുള്ളതിനാൽ 1365 രൂപ നൽകിയാൽ മതി. യൂറോപ്പിലും യു.എസിലും പ്രകൃതിദത്തമായ ഇത്തരം ഉൽപന്നം വാങ്ങാൻ ഏറെ ആളുകളുണ്ടെന്നാണ് പറയുന്നത്. 15...