world news1 month ago
നൈജീരിയയില്‍ തടങ്കലില്‍ കഴിഞ്ഞ 3 വൈദികര്‍ക്ക് മോചനം: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയി
ബെന്യൂ (നൈജീരിയ): നോർത്ത് സെൻട്രൽ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ നൈജീരിയന്‍ വൈദികനെ തട്ടിക്കൊണ്ടുപോയി. കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സമൂഹാംഗമായ ഫാ. പീറ്റർ അമോഡുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ 6ന് ഒതുക്പോ-...