world news3 weeks ago
ചൂട് കൂടുന്നു; സൗദിയില്‍ വാഹനങ്ങള്‍ക്ക് കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാന്‍ അനുമതി
റിയാദ്: സൗദിയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് കൂളിങ് പേപ്പറുകള്‍ പതിപ്പിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. നിശ്ചിത പരിധിയിലുള്ളതും കാഴ്ചയെ തടസ്സപ്പെടുത്താത്തതുമായ പേപ്പറുകള്‍ ഉപയോഗിക്കുന്നതിനാണ് അനുമതിയുള്ളത്. അതേസമയം ഈ പരിധി ലംഘിച്ചാല്‍ അഞ്ഞൂറ്...