us news10 months ago
കുടിയേറ്റ നിയന്ത്രണം: വിദ്യാർത്ഥികളുടെ വീസാ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ രാജ്യങ്ങൾ
ന്യൂഡൽഹി: കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും. ഇന്ത്യൻ വിദ്യാർത്ഥികൾക്കു വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും...