breaking news3 years ago
പാകിസ്താനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നികുതി 200% ഉയർത്തി
പാകിസ്താന് നൽകിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിൻവലിച്ചതിന് പിന്നാലെ ഉൽപന്നങ്ങളുടെ തീരുവ ഉയർത്തി ഇന്ത്യ. പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 200 ശതമാനമായാണ് വർധിപ്പിച്ചത് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് തീരുവ ഉയർത്താനുള്ള തീരുമാനം...