Articles2 months ago
പ്രതികാര ദിവസം എന്ന് വിളിക്കപ്പെടുന്ന സമയത്ത് ദൈവം ന്യായവിധി നടപ്പാക്കും
കർത്താവ് പഴയനിയമ കാലഘട്ടത്തിൽ തന്റെ ജനമായ ഇസ്രായേൽ ജനതയെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ആണ് കർത്താവ് വാദിക്കുകയും,പ്രതികാരം ചെയ്യുകയും ചെയ്യും എന്ന് അരുളി ചെയ്യുന്നത്. മനുഷ്യർ നാം ഒരോരുത്തർക്കും ചെയ്യുന്ന പ്രവർത്തിയ്ക്ക് അനുസൃതമായി നാം തിരിച്ച് ചെയ്യുന്ന...