National5 years ago
കൊല്ലങ്കോട് ഡീ അഡിക്ഷന് സെന്റര്‍ ആരംഭിച്ചു
സ്റ്റുവാര്‍ഡ്സ് ഓഫ് പാലക്കാട് മിഷന്റെ കീഴിലുള്ള പുതുജീവന്‍ ഡീ അഡിക്ഷന് ആന്റ് റീഹാബിലേഷന്‍ സെന്റര്‍ കൊല്ലങ്കോട് പ്രവര്‍ത്തനം ആരംഭിച്ചു. മദ്യം, മയക്കുമരുന്ന്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയ്ക്ക് അഡിക്റ്റ് ആയവര്‍ക്ക് വ്യക്തിപരമായ കൗണ്‍സിലിങ്ങും ആവശ്യമുള്ളവര്‍ക്ക് ഒരു മാസം താമസിപ്പിച്ച്...