world news7 months ago
സന്ദർശന വീസ ആശ്രിത വീസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു
മനാമ : സന്ദർശന വീസയെ ജോലി, ആശ്രിത വീസകളാക്കുന്നത് നിർത്തിയെന്ന് ബഹ്റൈൻ ദേശീയ പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. വിസിറ്റ്...