National5 years ago
എബനേസര്‍ പി വൈ പി എ യുടെ കണ്വന്ഷന് സെപ്. 3 മുതല്‍
ഐപിസി എബനേസര്‍ പിവൈപിഎ യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 3,4 തിയതികളില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലും 5 ന് ജബല്‍അലി ക്രൈസ്റ്റ് ചര്‍ച്ചിലും കണ്‍വന്‍ഷനിലും നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ബാബു ചെറിയാന് പ്രസംഗിക്കും. ദുബായ് എബനേസര്‍...