Media3 years ago
ജയിച്ചാൽ മാത്രം പോരാ! ജനപ്രതിനിധിയാകാൻ പഠിച്ച് പാസാകണം
തെരഞ്ഞെടുപ്പിൽ ജയിച്ച് സത്യപ്രതിജ്ഞ ചെയ്താൽ ഉടനെ ജനപ്രതിനിധിയായി പ്രവർത്തനം ആരംഭിക്കാമെന്ന് കരുതേണ്ട. പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടെ ഭരണപ്രധാന കാര്യങ്ങൾ പഠിച്ച് പാസാകണം. സത്യപ്രതിജ്ഞ കഴിഞ്ഞാൽ ഇതിനായി നാല് ദിവസത്തെ ഓൺലൈൻ ക്ലാസുകൾ അതാത് തദ്ദേശ...