National3 years ago
കുളിപ്പിക്കുന്നതിനിടെ ആനയ്ക്കടിയിൽപെട്ട് പാപ്പാന് ദാരുണാന്ത്യം
ആനയെ കുളിപ്പിക്കുന്നതിനിടെ കാൽ വഴുതി ആനയ്ക്കയിൽ വീണ് പാപ്പാന് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം. 22 വയസ്സുള്ള ഭാരത് വിശ്വനാഥൻ...