Health4 weeks ago
ഇന്ത്യയില്‍ അത്യപൂര്‍വ രക്തഗ്രൂപ് കണ്ടെത്തി; ലോകത്തിലെ 10-ാമത്തെ വ്യക്തിയില്‍
അഹ്മദാബാദ്: അത്യപൂര്‍വ രക്തഗ്രൂപ് ഗുജറാതില്‍ കണ്ടെത്തി. 65 വയസുള്ള ഒരാളിലാണ് ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ് തിരിച്ചറിഞ്ഞത്. വയോധികന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി അമേരികയിലേക്ക് അയച്ചിരുന്നു. ഇത്തരത്തില്‍ അപൂര്‍വമായ രക്തഗ്രൂപുള്ള ഇന്‍ഡ്യയിലെ ആദ്യത്തെയും ലോകത്തിലെ 10-ാമത്തെയും കേസാണിതെന്ന്...