National2 weeks ago
ജാഗ്രത…ക്രൈസ്തവ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി വിശ്വാസികളെ കെണിയില്‍ അകപ്പെടുത്താന്‍ ഗൂഢശ്രമം
ക്രൈസ്തവ മാധ്യമങ്ങളുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറി വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാൻ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും...