politics4 years ago
മിസോറാമില്‍ സുവിശേഷകന് നയിച്ച ‘സോറാംതാര്’ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു
‘പുതിയ മിസോറാം’ എന്ന് അര്‍ത്ഥം വരുന്ന ‘സോറാംതാര്’ പാര്‍ട്ടിയുടെ പ്രസിഡന്റ് സുവി. സെക്വാനാ ഹാവ്ങ്ങോ കഴിഞ്ഞ നവംബര്‍ 28 നു മിസോറാമില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. നാല്പതംഗ മിസോറാം നിയമസഭയെ യേശുക്രിസ്തു നിയന്ത്രിക്കണമെന്നും, അഴിമതി...