breaking news5 years ago
ജാഗ്രതൈ : വനിതകളെ ഗൾഫിൽ എത്തിക്കുന്ന വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ രാജ്യത്ത് സജീവം
വീട്ടുജോലികൾക്കായി വനിതകളെ ഗൾഫിൽ എത്തിക്കുന്ന വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ രാജ്യത്ത് സജീവമെന്ന് റിപ്പോർട്ടുകൾ. തട്ടിപ്പുസംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം ആന്ധ്രയിൽ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. നിയമപ്രകാരമല്ലാതെ ഗൾഫിൽ എത്തുന്നവർ വലിയതോതിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതേതുടർന്ന് അംഗീകൃത ഏജൻസികൾ...