Life2 weeks ago
ഫൈബർ സിലണ്ടർ എത്തി
കൊല്ലം:സുരക്ഷിതത്വവും സുതാര്യതയും ഉറപ്പാക്കുന്ന ഫൈബർനിർമിത പാചകവാതക സിലണ്ടറുകൾ ജില്ലയിൽ വിതരണത്തിനെത്തി. പ്രയാസമില്ലാതെ ആർക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന കോമ്പോസിറ്റ് സിലണ്ടറുകൾ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ജില്ലയിൽ ആദ്യമായി ഉപയോക്താക്കൾക്കു നൽകുന്നത്. നിലവിലുള്ള സിലണ്ടറിനേക്കാൾ സുരക്ഷിതത്വം ഉറപ്പാക്കുന്ന...