us news1 week ago
അമേരിക്കൻ കാത്തലിക് ചർച്ചിലെ ആദ്യ രക്തസാക്ഷി പുരോഹിതന്റെ ചരമ വാർഷികം ആചരിച്ചു
ഒക്ലഹോമ: അമേരിക്കയിൽ ജനിച്ചു കാതോലിക്കാ പുരോഹിതനായി മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ ഗ്വാട്ടിമലയിൽ രക്തസാക്ഷിത്വം വഹിച്ച ഫാ. സ്റ്റാൻലി റോതറുടെ 41–ാം ചരമ വാർഷിക ഒക്ലഹോമയിൽ ആചരിച്ചു. ജൂലൈ 28 വ്യാഴാഴ്ച ഹോളി ട്രിനിറ്റി കാത്തലിക് ചർച്ചിൽ നടന്ന...