Business News4 years ago
ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍ തകര്‍പ്പന്‍ ഓഫറുകള്‍
തകര്‍പ്പന്‍ ഓഫറുകളുമായി ബിഗ് ബില്യണ്‍ ഡേ സെയില്‍. വാള്‍മാള്‍ട്ട് ഏറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സെയില്‍ ആയതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് വില്പന. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍...