National3 years ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിംഗ്, പ്യുവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ അണ്ടർഗ്രാജൂവേറ്റ് പോസ്റ്റ് ഗ്രാറ്റ്, പിഎച്ച്ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി...