Travel1 month ago
വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കരുതാൻ നിർദ്ദേശം
അബുദാബി: തൊഴില്‍ വിസ എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്തവരാണെങ്കില്‍ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യില്‍ കരുതുന്നത് യാത്രയില്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍. പുതിയ നിയമം അനുസരിച്ച് വിസ പാസ്പോര്ട്ടില് സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ്...