world news1 month ago
സ്പെയിനിൽ കാട്ടുതീ പടരുന്നു; ഇതുവരെ കത്തി നശിച്ചത് 22,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ
മാഡ്രിഡ് [ സ്പെയിൻ ] : ചൂട് വർദ്ധിച്ചത് മൂലം സ്പെയിനിൽ കാട്ടുതീ പടരുന്നു . 22,000 ഹെക്ടറിലധികം വനപ്രദേശങ്ങളാണ് ഇതുവരെ കത്തി നശിച്ചത് .തെക്കുപടിഞ്ഞാറൻ സ്പെയിനിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി അതി തീവ്ര ചൂടാണനുഭവപ്പെടുന്നത്...