Crime2 weeks ago
ആയുധധാരിയില്‍ നിന്ന് ഒരാളെ രക്ഷിക്കുന്നതിനിടെ രണ്ട് മെക്സിക്കന്‍ വൈദികര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ജെസ്യൂട്ട് വൈദികര്‍ ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ താരഹുമാരയിലെ സെറോകാഹുയിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് ഇന്നലെ തിങ്കളാഴ്ച ആയുധധാരിയുടെ...