world news1 month ago
നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷ്ണറി വൈദികന് മോചിതനായി
അബൂജ: നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ കത്തോലിക്ക മിഷ്ണറി വൈദികൻ ഫാ. ലൂയിജി ബ്രെണ്ണ മോചിതനായി. സോമാസ്കൻ മിഷ്ണറിയായിരിന്ന വൈദികനെ ഞായറാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തെക്കൻ നൈജീരിയയിലെ ഒഗുൻവെനി, സൗത്ത്-വെസ്റ്റ് ഓവിയ പരിസരത്ത് പോലീസ് സേന...