National9 months ago
സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ
കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻട്രലിൽ...