National4 years ago
പ്രാര്‍ത്ഥനാ വസ്തുക്കള്‍ക്കും ജി എസ് ടി ബാധകം
പ്രാര്‍ത്ഥനയ്ക്കുപയോഗിക്കുന്ന കൊന്ത, മതഗ്രന്ഥങ്ങള്‍, രാദ്രാക്ഷം തിടങ്ങിയ എല്ലാ വസ്തുക്കള്‍ക്കും ജി എസ് ടി ബാധകമാക്കി. മതസ്ഥാപനങ്ങളെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദായ നിയമപ്രകാരവും മതസ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. അതിനാല്‍ ഇവര്‍ വിറ്റഴിക്കുന്ന വസ്തുക്കള്‍ക്കും ഇളവുണ്ടായിരുന്നു....