breaking news6 years ago
കോളജ് ഹോസ്റ്റലിലെ മൊബൈല്‍, ഇന്റർനെറ്റ് നിയന്ത്രണം മൗലികാവകാശ ലംഘനം –ഹൈക്കോടതി
ഇന്റർനെറ്റ് ഉപയോഗം വ്യക്തിയുടെ മൗലികാവകാശത്തിന്റെയും വിദ്യാഭ്യാസ അവകാശത്തിന്റെയും ഭാഗമെന്ന് കേരള ഹൈക്കോടതി. കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സ്വകാര്യതയിലുളള കടന്നുകയറ്റമെന്നും കോടതി പറഞ്ഞു. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം...