breaking news4 weeks ago
ദൈവത്തിന്റെ സ്വന്തം നാട് !! ടൈം മാഗസിന്റെ സന്ദര്‍ശിക്കേണ്ടുന്ന ലോകത്തിലെ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും
ന്യൂയോര്‍ക്ക് : 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ (TIME Magazine’s List Of World’s 50 Greatest Places Of 2022) കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും പട്ടികയിലുണ്ട്....