Media4 years ago
കൊടുമണ്‍ ഐക്യ പെന്തക്കോസ്ത് കണ്വന്ഷന്; ഗുഡ്ന്യൂസ് ഫെസ്റ്റിവല്‍ ഡിസം. 4-8 വരെ
കൊടുമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപദേശ ഐക്യതയുള്ള 30 ഓളം പെന്തക്കോസ്ത് സഭകള്‍ ചേര്‍ന്ന് നടത്തുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവല്‍ 2019 ചന്ദനപ്പള്ളി ചന്തമൈതാനത്ത് ഡിസംബര്‍ 4 മുതല്‍ 8 വരെ നടക്കും. പാസ്റ്റര്‍മാരായ ഷാജി എം പോള്‍,...