us news1 week ago
2024 ജിഒപി പ്രൈമറി സർവ്വേ – ട്രംപിനേക്കാൾ ഫ്ലോറിഡാ ഗവർണർക്കു മുൻതൂക്കം
ന്യൂഹാംപ്ഷെയർ: 2024 ൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇഷ്ടപ്പെടുന്നതു ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസിനെയാണ് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയർ സർവെയിൽ ചൂണ്ടിക്കാണിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ...