Crime4 weeks ago
വ്യാജ വെബ്സൈറ്റുകൾ വഴി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം
വ്യാജ വെബ്സൈറ്റുകൾ വഴി പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുടേത് ഉൾപ്പെടെ വ്യാജ വെബ്സൈറ്റുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് . ആഭ്യന്തര മന്ത്രാലയം...