Social Media4 years ago
വാഹനങ്ങളിലെ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്തിനു വേണ്ടിയാണ്.
ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്നാല്‍ വാഹനത്തിലുള്ള നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്നു പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. യാത്രയ്ക്കിടെ...