National5 years ago
ഒമാനിൽ കനത്ത മഴ തുടരുന്നു; ഒരാൾ മരിച്ചു; ഒഴുക്കിൽപ്പെട്ട് 6 ഇന്ത്യക്കാരെ കാണാതായതായി
ഒമാനില്‍ ശക്തമായ മഴ തുടരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും...