us news2 years ago
വടക്കുകിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ചയും കാറ്റും
വടക്കുകിഴക്കൻ യുഎസിൽ കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും. വടക്കു കിഴക്കൻ യുഎസിൽ മൂന്നു ലക്ഷത്തോളം വീടുകളിൽ ഇതു മൂലം വൈദ്യുതി മുടങ്ങി. മരങ്ങളെയും റോഡുകളെയും പാലങ്ങളെയുമൊക്കെ ആഴത്തിൽ പൊതിഞ്ഞു മഞ്ഞ് വീണിട്ടുണ്ട്. 14.2 ഇഞ്ച് കനത്തിൽ...