Health2 weeks ago
എയ്ഡ്സ് ചികിത്സക്ക് വാക്സിന് വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍
തെല്‍അവീവ്: എയ്ഡ്സ് ചികിത്സക്ക് വാക്സിന് വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകര്‍. ജീന്‍ എഡിറ്റിങ്ങിലൂടെ ഒറ്റത്തവണ എടുക്കുന്ന വാക്സിനും എച്ച്.ഐ.വി വൈറസിനെ നിര്‍ജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ഗവേഷകര്‍ വികസിപ്പിച്ചത്. തെല്‍അവീവ് സര്‍വകലാശാല ജോര്‍ജ് എസ് വൈസ് ഫാക്കല്‍റ്റി...