world news11 months ago
ലഗേജ് ഇനി എയര്‍പോട്ടില്‍ എത്തിക്കേണ്ട; വീട്ടിലെത്തി ചെക്ക്ഇന്‍, ബാഗേജ് ഡെലിവറി സേവനങ്ങള്‍ നല്‍കും
മനാമ: വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലഗേജ് കൊണ്ടുപോകല്‍. അനുവദിച്ചതിനേക്കാള്‍ തൂക്കമുണ്ടോയെന്ന കാര്യത്തിലും അനുവദനീയമല്ലാത്ത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാവും. ലഗേജ് പരിശോധന പൂര്‍ത്തിയായി ബോര്‍ഡിങ് പാസ് ലഭിക്കുമ്പോള്‍...