Life2 years ago
ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ആലപ്പുഴയും ഇടം നേടി
ലോകത്തെ ഏറ്റവും റൊമാന്റിക്കായ സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ ആലപ്പുഴയും ഇടം നേടി. നാഷണല്‍ ജോഗ്രഫിക് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയിലെ മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പിന്തള്ളി ആലപ്പുഴ ഇടംപിടിച്ചത്.ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനകളെ കണ്ടെത്തി നാഷണല്‍...