us news3 weeks ago
യുഎസിൽ ഹോട്ടലിൽ വെടിവയ്പ്; 2 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു മരണം
എൽമോണ്ട്(കലിഫോർണിയ): സൗത്ത് കലിഫോർണിയ എൽമോണ്ട് സിറ്റിയിലെ ഹോട്ടലിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ വെടിവയ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും അക്രമിയും മരിച്ചു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനു വെടിയേറ്റിരുന്നു. കോർപറൽ മൈക്കിൾ പരേഡിസും (42), ജോസഫ്...