Football3 years ago
2020ലെ ഫിഫ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഇന്ത്യയിൽ
2020ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഇന്ത്യയിൽ നടക്കുകയെന്ന് ഫിഫ അറിയിച്ചു. മൂന്നു വർഷത്തിനിടെ ഇന്ത്യയിലേക്ക് ലോകകപ്പ് ഫുട്ബാൾ രണ്ടാം വട്ടവും വിരുന്നെത്തുന്നത്. 2017ലെ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിന് ഇന്ത്യ വിജയകരമായി ആതിഥ്യം...