breaking news4 years ago
പുൽവാമക്ക് തിരിച്ചടി; പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രം ഇന്ത്യ തകർത്തു.
40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ തിരിച്ചടി. നിയന്ത്രണ രേഖയ്ക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ ഇന്ത്യൻ വ്യോമസേന തകർത്തു. മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് ആക്രമണം നടത്തിയത്. 1000...