us news3 weeks ago
മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം പേര്; പകുതിയും അമേരിക്കയിലേക്ക്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യക്കാർ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്തത് അമേരിക്കയാണ്. 2021-ൽ മാത്രം 1.63 ലക്ഷം...