breaking news4 years ago
നേപ്പാളിൽ ഇന്ത്യൻ രൂപ 200,500,2000 നോട്ടുകൾ നിരോധിച്ചു
നോട്ട് നിരോധനത്തിനുശേഷം ഇന്ത്യ പുറത്തിറക്കിയ 2000, 500, 200 രൂപാ നോട്ടുകൾ നേപ്പാൾ നിരോധിച്ചു. ഇന്ത്യയുടെ 100 രൂപയും അതിൽ താഴെയുള്ള കറൻസികളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് നേപ്പാളിലെ പുതിയ നിർദേശം. ഇന്ത്യയിൽ നിന്നു...