world news3 years ago
കുവൈത്തിൽ വിസിറ്റിംഗ് വിസയിലുള്ളവർക്കും ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ
സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ നീക്കം. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. നിയമ ഭേദഗതി ഉത്തരവ് ഉടന്‍ തന്നെ...