world news5 years ago
ഒക്കലഹോമയില്‍ മാര്‍ച്ച് 31 ന് ഐപിസി കുടുംബ സംഗമവും സംഗീതവിരുന്നും
ഫ്ളോറിഡയിലെ ഓര്‍ലന്റോ സിറ്റിയില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന 17 മത് നോര്‍ത്ത് അമേരിക്കന്‍ ഐപിസി കുടുംബസംഗമത്തിന്റെ പ്രമോഷണല്‍ യോഗവും സംഗീത ശുശ്രൂഷയും മാര്‍ച്ച് 31 വൈകിട്ട് 5.30 ന് ഒക്കലഹോമ...