Media8 months ago
ഐ.പി.സി ലോഗോ ദുരുപയോഗം:കർശന നടപടിയുണ്ടാകും മുന്നറിയിപ്പുമായി ഐപിസി ജനറൽ കൗൺസിൽ
ഐപിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ നേതൃത്വത്തിനും മറ്റുള്ളവർക്കും എതിരെ നടക്കുന്ന അനാവശ്യ ചർച്ചകളും അവസാനിപ്പിക്കണമെന്ന് ജനറൽ കൗൺസിൽ കത്തിലൂടെ അറിയിച്ചു. ശുശ്രൂഷകന്മാർക്കോ വിശ്വാസികൾക്കോ സഭയുടെ ഏതെങ്കിലും തലങ്ങളിലെ പ്രവർത്തനങ്ങൾ...