National4 years ago
ഇസ്രായേല്‍ വിസാ സെന്റര്‍ കേരളത്തില്‍ വരുന്നു.
ഇസ്രായേലില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാനും വിസാ സെന്റര്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ ടൂറിസം വകുപ്പിന്റെ റീജിയണല്‍ ഡയറക്ടറായ ഹസ്സന് മാദാ നവംബര്‍ 15 ന് കെചച്ചിയില് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ 20...